ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലെ രംഗങ്ങളും ഗാനങ്ങളും ഇന്ത്യ മുഴുവൻ ശ്രദ്ധിച്ചിച്ചിരുന്നു. പുതുമുഖ താരങ്ങളാണ് അതിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത് എങ്കിലും പടം മികച്ച രീതിയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
അടാർ ലൗവിൽ ശ്രദ്ധയമായ വേഷം ചെയ്ത താരമാണ് മിഷേൽ ആൻ ഡാനിയേൽ. സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമാണ് മിഷേൽ. അടാർ ലൗവിന് ശേഷം ഒമർ ലുലു അണിയിച്ചു ഒരുക്കിയ ധമാക്ക എന്ന സിനിമയിലും എന്ന ചിത്രത്തിലും മിഷേൽ അഭിനയിച്ചിരുന്നു. ഇപ്പോൾ തന്റെ ഫോട്ടോക്ക് താഴെ " ചേച്ചിയുടെ ബംബർ കൊള്ളാം എന്ന് അശ്ലീല കമന്റ് ഇട്ട യുവാവിന് വീട്ടിലുള്ളവരുടെത് കൊള്ളില്ലേ എന്ന് തകർപ്പൻ മറുപടി കൊടുത്ത് വീണ്ടും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരിക്കുയാണ് താരം.
നിരവധി പേരാണ് ഇതിനോടകം തന്നെ മിഷേലിന് സപ്പോർട്ടുമായി വരുന്നത്. ധമാക്കിയിൽ ഗ്ലാമർ വേഷത്തിൽ എത്തിയ മിഷേലിന്റെ ഫോട്ടോകൾ ഒരു വാർത്താ മാധ്യമം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിന്നു. അതിന് താഴെ അശ്ലീല കമന്റ് ഇട്ട യുവാവിനാണ് മിഷേൽ തകർപ്പൻ മറുപടി കൊടുത്തത്. താരത്തിനെ കളിയാക്കുന്നവർക്ക് എല്ലാം മിഷേൽ മറുപടി കൊടുത്തിരുന്നു


0 Comments